മയ്യിൽ: -ലയൺസ് ക്ലബ്ബ് മയ്യിലും ശ്രീചന്ദ് മെഡിക്കൽ സ്പെഷ്യാലിറ്റി ആസ്പത്രിയും ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് 29-ന് നടത്തും.
മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10-ന് കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
പ്രമേഹരോഗ നിർണ്ണയം, കാഴ്ചക്കുറവ്, ന്യൂറോളജി, കൗൺസലിങ്ങ് സേവനങ്ങൾ ലഭ്യമാകും. ഫോൺ: 9447952680, 9744002733,9496276500.