പെരുമാച്ചേരി:-ഗാന്ധി സ്മാരക വായനശാല& ഗ്രന്ഥാലയം പെരുമാച്ചേരി യുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു .വായനശാല രക്ഷാധികാരി ശ്രീ വി കെ നാരായണൻ പതാക ഉയർത്തിയ ചടങ്ങിൽ പ്രദീപ് കുമാർ ഒ സി, കെ എം നാരായണൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ ,എ കെ കുഞ്ഞിരാമൻ,രഞ്ജിത്ത് പി, രവീന്ദ്രൻ കെ, റൈജു പി വി,സുമേഷ് ടി പി,രാധാകൃഷ്ണൻ പി ശിവരാമൻ,ശ്രീരാഗ്, നൈനിക, അനീഷ്‌മ ,സദാനന്ദൻ തുടങ്ങിയവരും സംബന്ധിച്ചു.