Home വിവാഹ സുദിനത്തിൽ IRPCക്ക് ധനസഹായം നൽകി Kolachery Varthakal -January 26, 2023 കൊളച്ചേരി:-പാടിയിലെഭാസ്കരൻ, കമലാക്ഷി എന്നിവരുടെ മകൻ ടി രാജീവൻ-മിനി എന്നിവരുടെ വിവാഹത്തോട് അനുബന്ധിച്ച് IRPC ക്ക് നൽകുന്ന ധനസഹായം CP(I)M കൊളച്ചേരി ലോക്കൽ കമ്മറ്റി മെമ്പറായ പി പി കുഞ്ഞിരാമൻ, സി സത്യൻ എന്നിവർ ഏറ്റുവാങ്ങുന്നു..