മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി ആസൂത്രണ വയോജന ഗ്രാമസഭ പഞ്ചായത്ത് ഹാളിൽ ശ്രീ എ ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രവി മാണിക്കോത്ത് അധ്യക്ഷത്ത വഹിച്ചു.
സി സി രാമചന്ദ്രൻ, ശശിധരൻ,എ പി സുചിത്ര എം പി സന്ധ്യ,എം ഭരതൻ,സതി ദേവി, ബിജു വേളം, സത്യ ഭാമ സുരേഷ് ബാബു, എം അസ്സിനാർ. എന്നിവർ സംസാരിച്ചുഐ സി ഡി എസ് സൂപ്പർ വൈസർ എം ലളിത സ്വാഗതവും പി പ്രീത നന്ദിയും പറഞ്ഞു.