പള്ളിപ്പറമ്പ്:-മഴവിൽ സംഘം പള്ളിപ്പറമ്പ് യുണിറ്റ് വിവിധ മത്സരപരിപാടികളോടെ ബാലോത്സവം സംഘടിപ്പിച്ചു .
SSF കൊളച്ചേരി സെക്ടർ സെക്രട്ടറി ജഅഫർ പള്ളിപ്പമ്പ് ഉദ്ഘാടനം ചെയ്തു. രണ്ടു സെക്ഷനുകളിലായി SSF കമ്പിൽ ഡിവിഷൻ സെക്രട്ടറി തമീം കാവുംചാൽ ക്ലാസ് അവതരിപ്പിച്ചു . യൂണിറ്റ് ഭാരവാഹികളായ സഫ്‌വാൻ, ജാസിൽ, മർവാൻ. അബ്ദുൽ ഖാദർ, മുഫാസ്, റസൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു .