സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി

 


കൊളച്ചേരി:-സേവാസംഗമം 2023 പരിപാടിയുടെ ഭാഗമായി നടത്തുന്ന സ്വച്ഛകേരള ശുചീകരണയജ്ഞത്തോടനുബന്ധിച്ച സേവാഭാരതി കൊളച്ചേരി യുടെ  നേതൃത്വത്തിൽ  കൊളച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു.

ശുചീകരണ പ്രവർത്തനത്തിൽ ഇരുപതോളം പ്രവർത്തകർ പങ്കെടുതത്തു

Previous Post Next Post