നാറാത്ത്:-മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് സാഹിബിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കമ്പിൽ ടൗണിൽ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷിനാജ് കെ കെ,മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദലി ആറാം പീടിക,നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ്,മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ കമ്പിൽ, ജനറൽ സെക്രട്ടറി ഇർഫാദ് പുല്ലൂപ്പി, ട്രഷറർ മുസമ്മിൽ കെ എം,മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ സുഫീൽ ആറാം പീടിക,ഷഫീഖ് പി ടി,വാർഡ് മെമ്പർ സൈഫുദ്ധീൻ,മുസ്‌ലിം ലീഗ് കമ്പിൽ ശാഖ ജനറൽ സെക്രട്ടറി മഹറൂഫ് ടി,മുസ്‌ലിം ലീഗ് നാറാത്ത് ശാഖ ജനറൽ സെക്രട്ടറി അഷ്‌റഫ് പി പി, MYL നാറാത്ത് ശാഖ സെക്രട്ടറി സമദ് നാറാത്ത്,സമീർ ടി പി,ഹാരിസ് ആറാം പീടിക,MYL കമ്പിൽ ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ, ട്രഷറർ മുത്തലിബ് ടി,msf പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നാസ് പാറപ്പുറം, സഫ്‌വാൻ പുല്ലൂപ്പി എന്നിവർ നേതൃത്വം നൽകി.