കമ്പിൽ:-രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻ്റെ കരുതൽ എന്ന പ്രമേയത്തിൽ ജനുവരി 26 ന് കമ്പിലിൽ വച്ച് നടക്കുന്ന SKSSF കണ്ണൂർ ജില്ല മനുഷ്യ ജാലികയുടെ സ്വാഗതസംഘ ഓഫീസ് ഉത്ഘാടനം കമ്പിലിൽ ചെയർമാൻ അബ്ദുൽ അസീസ് ഹാജി മയ്യിൽ നിർവഹിച്ചു.
യൂസഫ് മൗലവി പ്രാർഥന നടത്തി റഹ്മത്തുള്ള മൗലവി പുല്ലൂപ്പി,റിയാസ് പാമ്പുരുത്തി, അർശദ് നൂഞ്ഞേരി, ജംഷീർ പാവന്നൂർ, അബ്ദുറഊഫ് പാലത്തുങ്കര, അബ്ദുൽബാരി നെല്ലിക്കപ്പാലം, മുഹമ്മദ് കുട്ടി ടിവി, റഹീസ് കമ്പിൽ, മുഹമ്മദ് കുഞ്ഞി പാട്ടയം, അബ്ദുൽ ഗഫാർ അസ്ഹരി, ഫാസിൽ പി, , കെ സി ഹംസ ദാരിമി, റിയാസ് പി പി, സഫ്‌വാൻ പുല്ലൂപ്പി, മുഹമ്മദ് പി പി, നിയാസ് ടി പി എന്നിവർ സംബന്ധിച്ചു.