കൊളച്ചേരി:-രാഹുൽഗാന്ധി യുടെ ഭാരത് ജോഡോ യാത്ര യ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കോളച്ചേരി നാറാത്ത് മണ്ഡലം കമ്മിറ്റികൾ പ്രകടനം നടത്തി കമ്പിൽ ബസാറിൽ ദേശിയോദ് ഗ്രഥന സദസ്സും നടത്തി.
സി കെ ജയചന്ദ്രൻ മാസ്റ്റർ സ്വാഗതവും കെ ബാലസുബ്രഹ്മണ്ണ്യൻ അധ്യക്ഷതയും വഹിച്ചു.രജിത്ത് നാറാത്ത്, കെ എം ശിവദാസൻ, കെ എൻ ആനന്ദൻ മാസ്റ്റർ, മൂസ പള്ളിപ്പറമ്പ്, ശ്രീധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു