കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റിവൽ ക്രിക്കറ്റ് മത്സരത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനം


നാറാത്ത് : കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റിവൽ (ക്രിക്കറ്റ്) മത്സരത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി . ഫൈനലിൽ കണ്ണപുരം ഗ്രാമപഞ്ചായത്തിനോടാണ് നാറാത്ത് ഗ്രാമപഞ്ചായത്ത് പരാജയപ്പെട്ടത്.

വിജയികൾക്കുള്ള  ട്രോഫികൾ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ  വിതരണം ചെയ്തു.

Previous Post Next Post