എസ് വൈ എസ് കമ്പിൽ സോൺ ഭാരവാഹികൾ

 


 കമ്പിൽ:- 2023 -2024  വർഷത്തേക്കുള്ള എസ് വൈ എസ് കമ്പിൽ സോൺ ഭാരവാഹികൾ: പ്രസിഡന്റ്‌. നസീർ സഅദി കയ്യങ്കോട്ജനറൽ സെക്രട്ടറി ഇബ് റാഹിം മാസ്റ്റർ പാമ്പുരുത്തി,ഫിനാൻസ് :മിദ്‌ലാജ് സഖാഫി  ചോല വൈസ് :പ്രസിഡന്റുമാർ :ഉമർ സഖാഫി ഉറുമ്പിയിൽ(ഓർഗനൈസിംഗ്)മുനീർ സഖാഫി കടൂർ(ദഅവ)അഷ്റഫ് ചേലേരി(സാംസ്കാരികം)നൗഷാദ് മൗലവി  തരിയേരി(സാമൂഹികം)സെക്രട്ടറിമാർ നിസാമുദ്ദീൻ ഫാളിലി വേശാല (ഓർഗനൈസിംഗ്)ശാഫി അമാനി പെരുവങ്ങൂർ(ദഅവ)ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ(സാംസ്കാരികം)മുഈനുദ്ധീൻ സഖാഫി നെല്ലിക്കപ്പാലം (സാമൂഹികം)

അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര

(സാന്ത്വനം)

Previous Post Next Post