മയ്യിൽ:- ഇരുവപ്പുഴ നമ്പ്രം ഖിള്രിയ്യ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും, കഥാപ്രസംഗവും 2023 ഫെബ്രുവരി 5,6,7(ഞായർ,തിങ്കൾ ചൊവ്വ ) ദിവസങ്ങളിൽ രാത്രി 7 മണിക്ക്
മർഹൂം :റഫീഖ് അസ്-അദി നഗർ (മുനബ് പാലത്തിന് സമിപം )ഫെബ്രുവരി :5 ഞായർ_കഥാപ്രസംഗം സുബൈർ തോട്ടിക്കൽ & പാർട്ടി
ഫെബ്രുവരി :6 തിങ്കൾ
മജ്ലിസുന്നൂർ വാർഷികവും, ദുആ മജ്ലിസും
കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി
ഫെബ്രുവരി 7 ചൊവ്വ
ഉസ്താദ് ഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരി