സൗഹൃദവേദി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി


കമ്പിൽ : കമ്പിൽ മാപ്പിള ഹൈസ്കൂൾ 1989 - 90 SSLC ബാച്ച് സൗഹൃദവേദി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടിയ നിസ്വന സജിത്തിന് ഉപഹാരം നൽകി.

പങ്കജാക്ഷന്റെ അദ്ധ്യക്ഷതയിൽ C.M സന്തോഷ് ഉപഹാരം നൽകി. കൂട്ടായ്മയിലെ മറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു .

Previous Post Next Post