കണ്ണാടിപ്പറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനമാചരിച്ചു

 


നാറാത്ത്:- സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ LDF സർക്കാരിനെതീരെ കെപിസിസി യുടെ ആഹ്വാന പ്രകാരം കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി കരിദിനമാചരിച്ചു .

മണ്ഡലം പ്രസിഡന്റ് NE ഭാസ്കരമാരാർ ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രെട്ടറി പ്രശാന്ത് മാസ്റ്റർ ,മുതിർന്ന കൊണ്ഗ്രെസ്സ് നേതാവ് പിവി നാരായണേട്ടൻ ,  സനീഷ് ചിറയിൽ , മോഹനാംഗൻ , ധനേഷ് ,മുഹമ്മദ് കുഞ്ഞി പി ,രവീന്ദ്രൻ പി  ,ഷറഫുദ്ദിൻ ,ഗംഗാധരൻ ,ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി

Previous Post Next Post