കളഞ്ഞു കിട്ടിയ രണ്ടു പവൻ സ്വർണ്ണമാല ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി


കമ്പിൽ : കമ്പിൽ നിന്ന് കളഞ്ഞു കിട്ടിയ രണ്ടു പവന്റെ സ്വർണമാല ഉടമസ്ഥനെ തിരിച്ച് നൽകി യുവാവ് മാതൃകാട്ടി .സൈബർ ടെക്ട്യൂഷൻ സെൻറർ ഡയറക്ടർ വി പി നവാസ് ആണ് കമ്പിൽ സ്വദേശിയായ പി .ചന്ദ്രനു മയ്യിൽ പോലീസ് സ്റ്റേഷനിൽ വച്ച് രണ്ട് പവൻ സ്വർണ്ണമാല തിരികെ നൽകിയത്.

Previous Post Next Post