CPI(M) വേശാല ലോക്കൽ കമ്മിറ്റി ബഹുജന ധർണ്ണ സംഘടിപ്പിച്ചു

 


ചട്ടുകപ്പാറ:- സംസ്ഥാന സർക്കാറിനെ ദുർബ്ബലപ്പെടുത്താനും, സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുമുള്ള നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെങ്ങാറമ്പിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചു.CPI(M) മട്ടന്നൂർ Ac അംഗം കെ.സി.മനോജ് ഉൽഘാടനം ചെയ്തു.

വേശാല ലോക്കൽ കമ്മറ്റി അംഗം കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ അനിൽകുമാർ, ഏറിയ കമ്മറ്റിയംഗം എം.വി.സുശീല ,വേശാല ലോക്കൽ കമ്മറ്റി അംഗം കെ.നാണു എന്നിവർ സംസാരിച്ചു. വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

Previous Post Next Post