Home B.B.C പുറത്തുവിട്ടഡോക്യുമെന്ററി ചേലേരിമുക്ക് ടൗണിൽ പ്രദർശിപ്പിച്ചു Kolachery Varthakal -January 25, 2023 ചേലേരി:-ചേലേരി മേഖലാ DYFI കമ്മറ്റി നേതൃത്വത്തിൽ Modi The Question Documentary പ്രദർശിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിഷ്ണു, രമിൽ കുമാർ, അമൽ വിഷ്ണു, അതുൽ സി.വി എന്നിവർ നേതൃത്വം നൽകി.