ഉറുമ്പിയിൽ : ബദർ ജുമാമസ്ജിദ് ഉറുമ്പിയിൽ ജമാഅത് കമ്മറ്റി സംഘടിപ്പിക്കുന്ന വഅള് പരമ്പരയും സ്വലാത്ത് വാർഷികവും ഫെബ്രുവരി 21,22,23 തീയതികളിൽ നടക്കും.
21,22 തീയ്യതികൾ ലുക്മാനുൽ ഹകീം ഫാള്ലി ചൊവ്വ പ്രഭാഷണം നടത്തും. ഫെബ്രുവരി 23 വ്യാഴാഴ്ച സ്വലാത്ത് വാർഷികം ലുഖ്മാനുൽ ഹകീം ഫാളിൽ മിസ്ബാഹി ശാമിൽ ഹിശാമി നേതൃത്വം നൽകും.