കണ്ണൂർ : ചിന്ത പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒ.കെ കുറ്റിക്കോൽ ഹ്രസ്വ നാടക മത്സരത്തിൽ മികച്ച രചയിതാവായി ശ്രീധരൻ സംഘമിത്രയെ തെരഞ്ഞടുത്തു.
തുരുത്തി ജനകീയ കലാസമിതിക്ക് വേണ്ടി രചിച്ച "ചെണ്ട "നാടകത്തിനാണ് അവാർഡ്. ചെണ്ട നാടകത്തിലെ മിനിയെ മികച്ച നടിയായും തിരെഞ്ഞടുത്തു. സുനിൽ പാപ്പിനിശ്ശേരിയാണ് നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചത്.