ഷുഹൈബ് അനുസ്മരണ പ്രാദേശിക വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 5, 6 തീയ്യതികളിൽ വേശാലയിൽ



 

കുറ്റ്യാട്ടൂർ :-
ഷുഹൈബ് അനുസ്മരണ പ്രാദേശിക വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 5, 6 തീയ്യതികളിൽ വൈകുന്നേരം 3 മണി മുതൽ വേശാല ദർശന സാംസ്കാരിക കേന്ദ്ര പരിസരത്ത് നടക്കും. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ഫർസിൻ മജീദ് ഉദ്ഘാടനം നിർവഹിക്കും.



Previous Post Next Post