മുല്ലക്കൊടി : മുല്ലക്കൊടി ബോട്ട്കടവിനടുത്ത് താമസിക്കുന്ന പി.പി. ലക്ഷ്മി (73)നിര്യാതയായി.
ഭർത്താവ് : പരേതനായ നാരായണൻ
മക്കൾ : പി പി.ഉഷ, പി.പി.കൃഷ്ണൻ, പി.പി.ഉമ, പി.പി.ഷൈലജ , പി.പി രാജീവൻ
മരുമക്കൾ : നാരായണൻ ( ശ്രീകണ്ഠാപുരം), ചന്ദ്രൻ ( ശ്രീകണ്ഠാപുരം ), പി.വി.ഉഷ ( കുപ്പം ), രാജീവൻ ( കാട്ട്യം ),രമ്യ ( ശ്രീകണ്ഠാപുരം )
സഹോദരങ്ങൾ : ടി.വി. ചവിണിയൻ, പി.പി.രാമുണ്ണി , പരേതയായ ദേവകി
സംസ്കാരം നാളെ രാവിലെ 9.30 ന് കണ്ടക്കൈ പൊതുശ്മശാനത്തിൽ