മുല്ലക്കൊടി : മുല്ലക്കൊടി പാറമ്മൽ പുതിയ പുരയിൽ ശ്രീ ചോന്നമ്മ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ഫെബ്രുവരി 5,6,7 തീയതികളിൽ നടക്കും.
ഫെബ്രുവരി 5 ഞായറാഴ്ച വൈകുന്നേരം 4.30ന് കലവറ നിറക്കൽ ഘോഷയാത്ര നടക്കും.
ഫെബ്രുവരി 6 തിങ്കളാഴ്ച വൈകുന്നേരം 6.30 ന് ഇളംകോലം.
ഫെബ്രുവരി 7 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചോന്നമ്മയുടെയും തായ്പരദേവതയുടെയും തിരുമുടി ഉയരും.