കുറ്റ്യാട്ടൂർ : - പഴശ്ശി സ്കൂളിന് സമീപത്ത് നാട്ടുകാരുടെ സഹകരണത്തോടെ നിർമ്മിച്ച ആർ വി പീടിക താഴെ റോഡ് യാത്രയ്ക്ക് തുറന്നു കൊടുത്തു.
വാർഡ് മെമ്പർ യുസഫ് പാലക്കലും, നാട്ടുകാരും ചേർന്നാണ് റോഡ് തുറന്നു കൊടുത്തത്. തുടർന്ന് നാട്ടുകാർ മധുര പലഹാര വിതരണവും നടത്തി.