ഊർജസംരക്ഷണ ബോധവത്കരണ ചുമർചിത്ര സമർപ്പണം ഇന്ന് മയ്യിലിൽ


മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം, എനർജി മാനേജ്മെന്റ് സെന്റർ , സെന്റർ ഫോർ എൻവയൺമെന്റ് & ഡവലപ്പ്മെന്റ്, എന്നിവയുടെ നേതൃത്വത്തിൽ മയ്യിൽ CHC പരിസരത്ത് ഒരുക്കിയ ഊർജ്ജ സംരക്ഷണ ബോധവത്കരണ ചുമർചിത്ര സമർപ്പണം ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് നിർവഹിക്കും.

Previous Post Next Post