കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ ഭാരവാഹികൾ

 


മയ്യിൽ:- കേരളാ മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ കൗൺസിൽ ശംസുദ്ദീൻ ബാഅലവിയുടെ    അധ്യക്ഷതയിൽ അബ്ദുറഷീദ് ദാരിമി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് സഖാഫി ചൊക്ളി വിഷയാവതരണം നടത്തി.അബ്ദുറഹീം പാപ്പിനിശ്ശേരി കൗൺസിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുതിയ സംഘടനാ വർഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് :  അബ്ദുൽ ഗഫൂർ ഹാജി(പൊതു ഭരണം )ജന:സെക്രട്ടറി:  മുഹമ്മദ്  ഇഖ്ബാൽ ബാഖവി (പൊതുഭരണം)ഫിനാൻസ് സെക്രട്ടറി: അബ്ദുൽ ഖാദിർ ഹാജി കോടിപ്പൊയിൽ (സാമ്പത്തിക കാര്യം )വൈസ് പ്രസിഡണ്ട്:അലി ഹസൻ മുസ്ല്യാർ( അഡ്മിനിസ്ട്രേഷൻ) മുഹമ്മദ് ബശീർ അർശദി(സംഘടനാ കാര്യം)അബ്ദുൽ കലാം മൗലവി (ദഅവാ) വി കെ അബ്ദു റഹ് മാൻ ഹാജി( ക്ഷേമകാര്യം)ജോയൻ്റ് സെക്രട്ടറി:മുഹമ്മദ് കുഞ്ഞി മൗലവി(അഡ്മിനിസ്ട്രേഷൻ)സിദ്ധീഖ് ഹിശാമി( സംഘടനാ കാര്യം)അശ്റഫ് പാട്ടയം( ക്ഷേമകാര്യം)പി.കെ അബ്ദുറഹ്മാൻ ഹാജി( സ്ഥാപനകാര്യം) അബ്ദുൽ ഫത്താഹ് സഖാഫി(ദഅവ)പി കെ അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും ഇഖ്ബാൽ ബാഖവി നന്ദിയും പറഞ്ഞു

Previous Post Next Post