പെരുവങ്ങൂരിലെ കുന്നുംപുറത്ത് നാരായണി നിര്യാതയായി

 


മയ്യിൽ:-പെരുവങ്ങൂരിലെ കുന്നുംപുറത്ത് നാരായണി (82) നിര്യാതയായി. 

ഭർത്താവ്:പരേതനായ ചന്തുക്കുട്ടി നായർ. 

മക്കൾ:ഗൗരി, ഉത്തമൻ , ഗംഗാധരൻ (സി.പി.ഐ.എം, കോട്ടയാട് - ചെക്കിക്കടവ് ബ്രാഞ്ച് അംഗം)ലളിത, നളിനി, അജിത, സുരേന്ദ്രൻ (ഓട്ടോ ഡ്രൈവർ, മയ്യിൽ ). 

മരുമക്കൾ :അശോകൻ (നല്ലൂർ), ഷീജ ( കല്യാട് ), ദാമോദരൻ (ഇരിവേരി), രവീന്ദ്രൻ ( കോടല്ലൂർ ), ബിജു, നിമിഷ . 

സഹോദരങ്ങൾ: നാരായണൻ , കൃഷ്ണൻ , ഓമന. 

സംസ്കാരം രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Previous Post Next Post