നാറാത്ത് :- നാറാത്ത് പാലക്കൽ മീത്തലെ വീട്ടിൽ സുജി.എം (42) ബാംഗ്ലൂരിൽ നിര്യാതനായി. S.A.Pൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്.
പരേതനായ അഴീക്കോട് മാക്കുനി പത്മനാഭൻ നമ്പ്യാരുടെയും പാലക്കൽ മീത്തലെ വീട്ടിൽ വിജയലക്ഷ്മിയുടെയും മകനാണ്.
ഭാര്യ : റിമന (ചമ്പാട്, തലശ്ശേരി)
മക്കൾ : ശ്രീപദ്, നേഗശ്രീ
സഹോദരങ്ങൾ: സുധ, സ്മിത (ബാംഗ്ലൂർ)
ശനിയാഴ്ച രാവിലെ 8 മണി മുതൽ കാടാച്ചിറയിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം രാവിലെ 11 മണിക്ക് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.