മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡ് മെമ്പർ സുചിത്ര തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി തളിപ്പറമ്പ് എം.എൽ.എ ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സി.പി. എം ജാഥയിൽ പങ്കെടുക്കണം എന്നും പങ്കെടുക്കാത്തവർ എന്നെ നേരിട്ട് വിളിച്ച് കാര്യം ബോധിപ്പിക്കണം അല്ലാത്ത പക്ഷം അവർ ഇനി തൊഴിലുറപ്പ് പണിയിൽ പണിയെടുക്കണോ വേണ്ടയോ എന്നത് ഞാൻ തീരുമാനിക്കും എന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സ്അപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ച് സത്യപ്രതിജ്ഞന ലംഘനം നടത്തിയ വാർഡ് മെമ്പർ സുചിത്ര മെമ്പർ സ്ഥാനം രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം മണ്ഡലം പ്രസിഡണ്ട് ശംസു കണ്ടക്കൈ എന്നിവർ സംയുക്തമായി പ്രസ്താവിച്ചു.
പാർട്ടി ജാഥയിൽ പങ്കെടുക്കാനായി തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ മയ്യിൽ ഗ്രാമ പഞ്ചായത്ത് അംഗം രാജി വെക്കണം :- യൂത്ത് കോൺഗ്രസ്