കുറ്റ്യാട്ടൂർ:- കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായി എട്ടേയാർ കലശ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 4 ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ വടക്കുംനാഥന്റെ മണ്ണിൽ നിന്നും വരുന്ന ചിന്നൻ കലാവേദിയും ജാം ടെക് മ്യൂസിക് ബാൻഡും ചേർന്ന് ഒരുക്കുന്ന ശിങ്കാരി മേളവും ദൃശ്യവിസ്മയങ്ങളും അരങ്ങേറും.