Homeകുറ്റ്യാട്ടൂർ സ്പീക്കർ എ.എൻ ഷംസീർ പ്രജിത്ത്-റീഷ ദമ്പതികളുടെ വീട് സന്ദർശിച്ചു Kolachery Varthakal -February 05, 2023 കുറ്റ്യാട്ടൂർ:-കണ്ണൂരിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട പ്രജിത്ത്-റീഷ ദമ്പതികളുടെ വീടുകൾ ബഹു: സ്പീക്കർ അഡ്വ : എ എൻ ഷംസീർ സന്ദർശിച്ചു.