കേന്ദ്ര ഗവണ്മെന്റിന്റെ ജനദ്രോഹ ബജറ്റിനെതിരെ CITU ധർണ്ണ ഫെബ്രുവരി 10 ന് കമ്പിലിൽ


കമ്പിൽ :-
കേന്ദ്ര ഗവണ്മെന്റിന്റെ ജനദ്രോഹ ബജറ്റിനെതിരെ CITU ധർണ്ണ ഫെബ്രുവരി 10 വെള്ളിയാഴ്ച കമ്പിൽ ബസാറിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് CITU സംസ്ഥാന കമ്മിറ്റി അംഗം എം. കെ മോഹനൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യും.

Previous Post Next Post