രണ്ടാമത് ചെക്കിക്കുളം വോളി ഏപ്രിൽ 6 മുതൽ


ചെക്കിക്കുളം :- ICC ചെക്കിക്കുളത്തിൻ്റെ നേതൃത്വത്തിൽ രണ്ടാമത് "ചെക്കിക്കുളം വോളി " ടൂർണ്ണമെന്റ് ഏപ്രിൽ 6, 7, 8, 9 തീയ്യതികളിൽ ചെക്കിക്കുളം രാധാകൃഷ്ണ യു.പി സ്കൂളിൽ വച്ച് നടക്കും.

 

Previous Post Next Post