കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം ബാലാലയ പ്രതിഷ്ഠയും മൃത്യുഞ്ജയ ഹോമവും മാർച്ച് 8 ന്
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം ബാലാലയ പ്രതിഷ്ഠയും മൃത്യുഞ്ജയ ഹോമവും 2023 മാർച്ച് 8 ബുധനാഴ്ച്ച രാവിലെ 11.45 നും 12.40 നുമിടയിൽ നടക്കും.