അരങ്ങുത്സവത്തിന് ഈണംപകരാൻ 'വയലി - ബാംബൂ മ്യൂസിക് ബാന്റ് ' ഇന്ന് മയ്യിലിൽ


മയ്യിൽ :- കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിലിന്റെ സ്വന്തം ഉത്സവമായ അരങ്ങുത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ബാംബൂ സംഗീതോപകരണങ്ങളിൽ വിസ്മയം തീർത്ത വയലി മ്യൂസിക് ബാന്റിന്റെ സംഗീത വിരുന്ന് അരങ്ങേറും. സാംസ്കാരിക സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. സിനിമാ താരം അനൂപ് ചന്ദ്രൻ, ഖാദി ബോർഡ് ചെയർമാൻ പി.ജയരാജൻ എന്നിവർ അതിഥികളായെത്തും.

Previous Post Next Post