AITE കേരള സ്റ്റേറ്റ് ഐ.ടി മിഷൻ മാർച്ചും ധർണ്ണയും നാളെ




തിരുവനന്തപുരം:-പുതുക്കിയ സേവന നിരക്ക് നടപ്പിലാക്കുക. അക്ഷയ സംരംഭക കൈമാറ്റ ഉത്തരവ് നടപ്പിലാക്കുക.അക്ഷയകേന്ദ്ര സംരക്ഷണ പദ്ധതികൾ നടപ്പിലാക്കുക.ഐ.ടി മിഷൻ/അക്ഷയ സംസ്ഥാന ഓഫീസിലെ ചില ജീവനക്കാരുടെ അക്ഷയ വിരുദ്ധ നിലപാട് തിരുത്തുക.AITE(CITU)കേരള സ്റ്റേറ്റ് ഐ.ടി മാർച്ചും, മിഷൻ ധർണ്ണയും,2023 മാർച്ച് 2ന് തിരുവനന്തപുരത്ത്  രാവിലെ 10ന് ചിത്തരഞ്ജൻ എം.എൽ.എ (സംസ്ഥാന സെക്രട്ടറി, സി.ഐ.ടി.യു) ഉദ്ഘാടനം ചെയ്യും

Previous Post Next Post