മുസ്ലിം യൂത്ത് ലീഗ് കോടിപ്പൊയിൽ ശാഖയുടെ നേതൃത്വത്തിൽ ഒന്നാമത് കോടിപ്പൊയിൽ പ്രീമിയർ ലീഗ് ഇന്ന്
പള്ളിപ്പറമ്പ് :- മുസ്ലിം യൂത്ത് ലീഗ് കോടിപ്പൊയിൽ ശാഖയുടെ നേതൃത്വത്തിൽ ടി വി അബ്ദുൽ ജബ്ബാർ സ്മാരക വിന്നേഴ്സ് ട്രോഫിക്കും A to Z ട്രേഡേഴ്സ് ചെറുവത്തലമൊട്ട സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രാഫിക്കും വേണ്ടിയുള്ള ഒന്നാമത് കോടിപ്പൊയിൽ പ്രീമിയർ ലീഗ് ഇന്ന് രാത്രി 8 മണിക്ക് മുണ്ടേരിമൊട്ട Laliga ടറഫിൽ വെച്ച് നടക്കും.