പാമ്പുരുത്തി :- പാമ്പുരുത്തിയിലെ കെ. സി ഹൗസിലെ അബൂബക്കർ (85) നിര്യാതനായി.
ഭാര്യ : സൈനബ
മക്കൾ : റഫീഖ് , ഷറഫുദ്ദീൻ, ഹാജറ, മുനീർ, റസീന, സാബിറ, പരേതനായ ജാബിർ
മരുമക്കൾ : മുഹമ്മദ് സാദിഖ്, ഷറഫീന (കണ്ണാടിപ്പറമ്പ്) , ജസീന (പാമ്പുരുത്തി), ഇർഫാന (കമ്പിൽ), പരേതനായ മൊയ്തു
സഹോദരങ്ങൾ : ആസിയ,ആയിഷ, പരേതരായ അബ്ദുള്ള, ആമിന
ഖബറടക്കം രാത്രി 9 മണിക്ക് പാമ്പുരുത്തി ജുമാമസ്ജിദിൽ നടക്കും.