വളവിൽ ചേലേരിയിലെ പി കുഞ്ഞിക്കണ്ണൻ നിര്യാതനായി

 


ചേലേരി :- വളവിൽ ചേലേരിയിലെ പി.കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. 

ഭാര്യ: ശ്യാമള.എം 

സഹോദരങ്ങൾ : പരേതനായ കുഞ്ഞിരാമൻ, കൃഷ്ണൻ , കുമാരൻ ,കല്യാണി , സുമിത്ര രോഹിണി. 

സംസ്കാരം കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു . 

സഞ്ചയനം 20-3-2023 ന് തിങ്കളഴാഴ്ച രാവിലെ 7.30 ന്.

Previous Post Next Post