കണ്ണാടിപ്പറമ്പ്:- കണ്ണാടിപറമ്പിൽ നിന്നും മുണ്ടേരിമൊട്ട കുടിക്കിമൊട്ട വഴി മട്ടന്നൂർ വിമാനത്താവളത്തിലേക്കും കൊളച്ചേരിമുക്ക് മയ്യിൽ വഴി ശ്രീകണ്ഠപുരത്തേക്കും ഹീറ ഡീലക്സിൻ്റെ രണ്ട് ബസ് റൂട്ടുകൾ ആരംഭിച്ചു. സർവീസ് ആരംഭിക്കുന്നതിന്റെ ഫ്ലാഗ് ഓഫ് കോഫി ഹൗസ് ചെയർമാൻ
പി. വി.ബാലകൃഷ്ണന്റെ അധ്യക്ഷ യിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു കെ കെ മധുസൂദനൻ, സി. കെ. സുനിൽകുമാർ, കെ.കെ.വിജയൻ മാലോട്ട്, ഷാജി എസ് മാരാർ, ബഷിത് റഷീദ്,പ്രമോദ് ചേലേരി, ആർ.എം.സൈനബ, സുജിത്ത് മാരാർ ,അഷ്റഫ് ചേലേരിഎന്നിവർ ചടങ്ങിൽ പങ്കെടുത്തു
കണ്ണാടിപ്പറമ്പ്-മട്ടന്നൂർ
6.20- 8.45
11.20-12.40
4.20- 5.50
കണ്ണാടിപ്പറമ്പ്-ശ്രീകണ്ഠാപുരം
7.30 9.15
12.20-2.30
6.05-