ചട്ടുകപ്പാറ :- സീനിയർ സിറ്റിസൺ ഫോറം വേശാല ലോക്കൽ കൺവെൻഷൻ ഏരിയ സെക്രട്ടറി രവി നമ്പ്രം ഉദ്ഘാടനം ചെയ്തു. എ.കൃഷ്ണൻ അദ്ധ്യക്ഷ്യത വഹിച്ചു. ഏരിയ ജോയിൻ്റ് സെക്രട്ടറി സി.സി രാമചന്ദ്രൻ ,ഏരിയ ട്രഷറർ പി.കുഞ്ഞിക്കണ്ണൻ, ഏരിയ കമ്മറ്റി അംഗം പി. കുട്ടികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.