കുറ്റ്യാട്ടൂരിൽ യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി

 


കുറ്റ്യാട്ടൂർ:-രാഹുൽ ഗാന്ധി ക്കെതിരായ കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടി യിൽ പ്രതിഷേധിച്ച് കുറ്റ്യാട്ടൂർ പഞ്ചായത്ത് യു. ഡി.എഫ് കമ്മിറ്റി യുടെ നേതൃ ത്വ ത്തിൽ പ്രധിഷേധ പ്രകടനം നടത്തി. വി. പദ്മനാഭൻമാസ്റ്റർ, ഹാഷിം ഇളമ്പയിൽ പി. വി. സതീശൻ, പി. കെ. വിനോദ്. കെ. കെ. എം. ബഷീർ മാസ്റ്റർ, യൂസഫ് പാലക്കൽ പി. കെ. ശംസുദ്ധീൻ, അമൽ കുറ്റ്യാട്ടൂർ, ഷിജു ആലക്കാടൻ, തുടങ്ങിയവർ നേതൃ ത്വം നൽകി.

Previous Post Next Post