DAWF കൊളച്ചേരി പഞ്ചായത്ത്തല യോഗം നടത്തി


കൊളച്ചേരി :- DAWF (ശാരീരിക മാനസീക വെല്ലുവിളി നേരിടുന്നവരുടെ സംഘടന) കൊളച്ചേരി പഞ്ചായത്ത് തല യോഗം മുല്ലക്കൊടി ബാങ്ക് ഹാളിൽ നടന്നു. കൊളച്ചേരി പഞ്ചായത്ത് മുൻ അംഗം എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ.സി പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. DAWF മയ്യിൽ മേഖല സെക്രട്ടറി ശശിധരൻ സ്വാഗതം പറഞ്ഞു.

Previous Post Next Post