കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് സുധർമ്മ. ജി ഏപ്രിൽ 30- ന് വിരമിക്കുന്നു


കമ്പിൽ :- 34 വർഷത്തെ ദീർഘകാല സേവനത്തിന് ശേഷം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ പ്രഥമാധ്യാപികയായിരുന്ന   സുധർമ്മ. ജി ഏപ്രിൽ 30 - ന് വിരമിക്കുന്നു.

തളിപ്പറമ്പ് സൗത്ത് സബ്ജില്ല ജെ. ആർ. സി കൗൺസിലർ, നാറാത്ത് പഞ്ചായത്ത്‌ ബൂത്ത്‌ ലെവൽ ഓഫീസർ എന്നീ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നാറാത്ത് സ്വദേശിയാണ് 

Previous Post Next Post