ശ്രീധരൻ സംഘമിത്ര രചിച്ച 'സഖാവ് അറാക്കൽ' പുസ്തക പ്രകാശനം മെയ് 4 ന്


കരിങ്കൽക്കുഴി :- ശ്രീധരൻ സംഘമിത്ര രചിച്ച സഖാവ് അറാക്കൽ പുസ്തക പ്രകാശനം മെയ് 4 വ്യാഴാഴ്ച നടക്കും. CPI(M) സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ പ്രകാശനം ചെയ്യും. ടി.കെ ഗോവിന്ദൻമാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും. എ. വി അജയകുമാർ പുസ്തകം പരിചയപ്പെടുത്തും.തുടർന്ന് ശ്രീധരൻ സംഘമിത്ര മറുമൊഴി നൽകും.

Previous Post Next Post