സി കെ വിജേഷ് നിര്യാതനായി

 


കൂടാളി:- താറ്റിയോട് പള്ളിപ്പൊയിലിൽ വിജേഷ് നിവാസിൽ സി കെ വിജേഷ് (42) നിര്യാതനായി. നായാട്ടുപാറ കരടി വളവിൽ ഉണ്ടായ ഓട്ടോറിക്ഷ അപകടത്തിൽ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പരേതനായ ഭാർഗ്ഗവൻ- വിമല ദമ്പതികളുടെ മകനാണ്. ഭാര്യ ഷോണി. സഹോദരി വിനയ. സംസ്കാരം  ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post