Home കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ തെരുവ് വിളക്ക് സ്ഥാപിക്കൽ ആരംഭിച്ചു Kolachery Varthakal -April 11, 2023 കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ 2022 -23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കൽ ആരംഭിച്ചു.