Home കുടുംബശ്രീ പ്രവർത്തകർ റോഡിന്റെ ഇരുവശവും ശുചീകരിച്ചു Kolachery Varthakal -April 24, 2023 കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡ് ധനലക്ഷ്മി കുടുംബശ്രീ, സൗഭാഗ്യ കുടുംബശ്രീ കാരുണ്യ കുടുംബശ്രീ പ്രവർത്തകർ മയ്യിൽ നിരത്തു പാലം, മണിയെങ്കിൽ റോഡുകളുടെ ഇരുഭാഗത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് റോഡിന്റെ ഇരുവശവും ശുചീകരിച്ചു.