Home നാറാത്ത് ചോലയിൽ കെ. ഗീത നിര്യാതയായി Kolachery Varthakal -April 29, 2023 നാറാത്ത് :- നാറാത്ത് പരേതരായ ചോലയിൽ കണ്ണൻ - ജാനകിയുടെയും മകൾ കെ. ഗീത (55) നിര്യാതയായി.സഹോദരങ്ങൾ : രവീന്ദ്രൻ (ഗൾഫ്), വിമല, സുലോചന, ഉഷ, സുജിത, സുമ, പരേതനായ രാമചന്ദ്രൻ.സംസ്കാരം നാളെ