പാമ്പുരുത്തി :- പാമ്പുരുത്തി ഒന്നാം വാർഡിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ , പാമ്പുരുത്തി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എം. അബ്ദുൽ അസീസ്, EUML ശാഖാ പ്രസിഡന്റ് വി.പി അബ്ദുൽ ഖാദർ, എം.പി അബ്ദുൾ ഖാദർ,കെ. പി മുഹമ്മദ് കുഞ്ഞി,ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.