കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് ഷാർജ കെ എം സി സി യുടെ സഹായത്തോടെ ശാഖകളിലെ അർഹതപ്പെട്ട വനിതകൾക്ക് നിസ്കാരക്കുപ്പായം വിതരണം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.അബ്ദുൽ അസീസ് , ഷാഹുൽ ഹമീദ്, വനിതാ ലീഗ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .